ജാലകക്കാഴ്ചകള്‍
ജനല്‍ക്കമ്പികള്‍ക്കിടയിലൂടെ..
June 27, 2010
വ്രണം..
മഴച്ചങ്ങലകള്‍ ഉരച്ചുണ്ടാക്കിയ
ഒരിക്കലും ഉണങ്ങാത്ത ഒരു വ്രണമായി നിന്‍റെ ഓര്‍മ..
വിരൂപമായ ആറാം വിരല്‍ പോലെ
മുറിക്കാനും സഹിക്കാനും പറ്റാതെ ഇതെത്ര കാലം??
ആദ്യം കണ്ടത്..
തുറന്നിട്ട ജാലകത്തിലൂടെ
നോക്കിയപ്പോഴൊക്കെ
മുറിക്കുള്ളില്‍
പകുതി ചത്ത മീനിന്‍റെ കണ്ണ് പോലെ
ഞാന്‍!!!!
Newer Posts
Home
Subscribe to:
Posts (Atom)