
നോട്ടുപുസ്തകത്തിന്‍റെ താളില്‍ മഷി കൊണ്ട് കോറിയിട്ട
തുലാസ്സിന്‍റെ ഒരു ത്രാസ്സില്‍
കാണാനേ ഇല്ലാത്ത ഏതോ വെളുത്ത തൊപ്പിക്കുള്ളില്‍ പൊതിഞ്ഞ
രക്തം പുരണ്ട കൈപ്പത്തി..
മറു ത്രാസ്സില്‍ അരിമണിപ്പുറത്ത് ഒരിറ്റു കണ്ണീര്‍!!!
എങ്ങനെ തൂക്കി നോക്കിയിട്ടും ഉപ്പുവെള്ളത്തിന് രക്തത്തെക്കാള്‍ കട്ടി!!!