July 06, 2010

അമ്മ എന്ന പ്രശ്ലേഷം















ഒറ്റ മുറിക്കുള്ളിലെ മരക്കട്ടിലില്‍
പനമ്പുപായയ്ക്കകത്ത്‌
പൂര്‍ണവിരാമത്തിലേക്ക് ഇനിയുമെത്താതെ
മക്കളെ ആശ്ച്ചര്യചിഹ്നത്തിലോതുക്കി
ചുരുണ്ടുകൂടി കിടക്കുന്ന ചോദ്യചിഹ്നം..

No comments:

Post a Comment