ജാലകക്കാഴ്ചകള്‍
ജനല്‍ക്കമ്പികള്‍ക്കിടയിലൂടെ..
July 06, 2010
ശേഷക്കുറിപ്പ്...
ചതഞ്ഞ പാളങ്ങള്‍ക്കിടയില്‍
മുറുക്കാന്‍ തുപ്പല്‍ പോലെ നീ കണ്ടു മുഖം ചുളിച്ചത്
എന്‍റെ ചോരയാണ്..
കിടന്നുറങ്ങാന്‍ ഒരിടം നോക്കി നടന്നു
തളര്‍ന്നു വീണുറങ്ങിപ്പോയതാണ് ഞാന്‍..
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment