ജാലകക്കാഴ്ചകള്‍
ജനല്‍ക്കമ്പികള്‍ക്കിടയിലൂടെ..
July 05, 2010
പുകക്കാഴ്ചകള്‍
എരിഞ്ഞു കത്തി
ഇടനെഞ്ചിലേക്ക് ഒലിച്ചു കുത്തിയൊഴുകുന്നത്
എന്‍റെ തിരിച്ചറിവിന്‍റെ പുകപ്പുഴയാണ്...
അലസമായ സ്വപ്നങ്ങളുടെ
ക്ഷണിക സാക്ഷാത്കാരമാണ്....
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment