നോട്ടുപുസ്തകത്തിന്റെ താളില്‍ മഷി കൊണ്ട് കോറിയിട്ട തുലാസ്സിന്റെ ഒരു ത്രാസ്സില്‍ കാണാനേ ഇല്ലാത്ത ഏതോ വെളുത്ത തൊപ്പിക്കുള്ളില്‍ പൊതിഞ്ഞ രക്തം പുരണ്ട കൈപ്പത്തി..
ഒറ്റ മുറിക്കുള്ളിലെ മരക്കട്ടിലില്‍ പനമ്പുപായയ്ക്കകത്ത് പൂര്‍ണവിരാമത്തിലേക്ക് ഇനിയുമെത്താതെ മക്കളെ ആശ്ച്ചര്യചിഹ്നത്തിലോതുക്കി ചുരുണ്ടുകൂടി കിടക്കുന്ന ചോദ്യചിഹ്നം..